മൊബൈൽ മോഷ്ടാവ് പിടിയിൽ

single-img
14 March 2012

കഴക്കൂട്ടം നാദ് മൊബൈലിൽ നിന്നും മൊബൈൽ ഫോണുകൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.മുൻപും മോഷണകേസുകളിൽ അറസ്റ്റിലായിട്ടുള്ള കീലുണ്ണിയാണു മൊബൈൽ കവർച്ച കേസിൽ അകത്തായത്.മോഷ്ടിച്ച മൊബൈൽ വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണു കീലുണ്ണി പിടിയിലായത്