ബാംഗ്ലൂരില്‍ വാഹനാപകടം, അഞ്ചു മലയാളികള്‍ മരിച്ചു

single-img
14 March 2012

 അഞ്ചു മലയാളികള്‍ ബാംഗ്ലൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വേങ്ങേരി സ്വദേശികളാണ് മരിച്ചത്. ഹുസൂരില്‍ പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഉമാദേവി മകള്‍ ദിവ്യ, രാജേഷ്, ആരതി ചന്ദ്ര, അഘ്‌ന എന്നിവരാണ് മരിച്ചത്.