സെൻസെക്സിൽ കുതിപ്പ് തുടരുന്നു

single-img
13 March 2012

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 141.15 പോയന്റ് നേട്ടത്തോടെ 17954.77ലും നിഫ്റ്റി 44.25 പോയന്റുയര്‍ന്ന് 5473.75ലുമാണ് രാവിലെ 10.00ന് വ്യാപാരം തുടരുന്നത്.ആഭ്യന്തര കമ്പനികള്‍ക്കു മുന്‍കൂര്‍ നികുതിയടയ്‌ക്കാനുള്ള ദിവസം അടുത്തതും ഇന്നത്തെ റെയില്‍വേ ബജറ്റും വിപണിക്ക്‌ തുണയായി.