പീഡനകേസിൽ പാക് സൈനികർ അറസ്റ്റിൽ

single-img
13 March 2012

യു.എന്‍. സമാധാനസേനയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പാക് സൈനികര്‍ പ്രകൃതിവിരുദ്ധ ലൈംഗികപീഢനക്കേസില്‍ അറസ്റ്റിൽ.ഹെയ്ത്തിയിലെ യു.എൻ സമാധാന സേനയിൽ പ്രവർത്തിക്കുന്ന പാക് എഇനികരാണു അറസ്റ്റിലായത്.ഇവര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് അയച്ചതായി യു.എന്‍. അറിയിച്ചു.ഹെയ്ത്തിയൻ കുട്ടിക്ക് നേരെ ആയിരുന്ന് പാക് സൈനികരുടെ അക്രമം