സ്‌കാനിയ ഇന്ത്യയിലേക്ക് വരുന്നു

single-img
12 March 2012

സ്വീഡീഷ് വാഹന നിര്‍മാണ കമ്പനി സ്‌കാനിയ ബാംഗളൂരില്‍ 150 കോടി മുടക്കി പ്ലാന്റ് സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ ട്രക്ക്, ബസ് എന്നിവയുടെ ചാസിസ് അസംബ്ലിംഗ് യൂണിറ്റായിരിക്കും.