പിറവത്ത് തോറ്റാല്‍ സര്‍ക്കാര്‍ തുടരുന്നത് ധാര്‍മികമല്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍

single-img
10 March 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ തുടരുന്നത് ധാര്‍മികമല്ലെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിയില്ലെന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാനെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. പിറവത്ത് യുഡിഎഫ് ജയിക്കുമെന്ന് ഉറപ്പുണ്‌ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.