ഗോസ്റ്റ് റൈഡേഴ്സ് ബൈക്ക് സ്റ്റൻഡ് ഷോ കോഴിക്കോട്ട്

single-img
9 March 2012

പൾസർ സ്റ്റൻഡ്മാനിയയുടെ ഭാഗമായി ഗോസ്റ്റ് റൈഡെഴ്സ് നടത്തുന്ന ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി കേരളത്തിലും എത്തുന്നു.കൊച്ചി മരൈൻ ഡൈവിലെ ഹെലിപ്പാടിലാണു ഗോസ്റ്റ് റൈഡേഴ്സ് ബൈക്ക് സ്റ്റൻഡിങ്ങ് നടത്തുന്നത്.ഇന്ന് നാലര മണി മുതൽ എൻ.ഐ.ടിയിലാണു ഗോസ്റ്റ് റൈഡേഴ്സിന്റെ ബൈക്ക് സ്റ്റൻഡ് ഷോ നടക്കുന്നത്