ഓഹരി സൂചികയില്‍ സ്ഥിരത

single-img
8 March 2012

ഓഹരി വിപണി സൂചികകള്‍ ഏറെക്കുറെ സ്ഥിരതയിലാണ് ക്ലോസ് ചെയ്തത്. യൂറോപ്പ്, ഏഷ്യന്‍ വിപണികളില്‍ ഇടിവ് നേരിട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൂചികകളും വ്യാപാരത്തിന്റെ തുടക്കത്തില്‍ കാര്യമായ നഷ്ടം രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ ക്ലോസിംഗോടെ സൂചികകള്‍ റിക്കവറി ചെയ്യുകയായിരുന്നു.