നദീ സംയോജനത്തിന് കേരളത്തിന്റെ അംഗീകാരം ആവശ്യം

single-img
8 March 2012

പമ്പ- അച്ചന്‍കോവില്‍- വൈപ്പാര്‍ നദീസംയോജനത്തിന് കേരളത്തിന്റെ അംഗീകാരം അനിവാര്യമെന്ന് ദേശീയ ജലവികസന ഏജന്‍സി ഡയറക്ടര്‍ ജനറല്‍ എ.ബി. പാണ്ഡ്യ. അധിക ജലം സംബന്ധിച്ച് പ്രാഥമിക പഠനം മാത്രമാണു നടന്നതെന്നും പമ്പ, അച്ചന്‍കോവില്‍ നദികളിലെ അധിക ജലത്തിന്റെ കൃത്യമായ കണക്ക് ലഭ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നദീസംയോജന പദ്ധതിയുടെ ഭാഗമാകാന്‍ ഏതെങ്കിലും സംസ്ഥനത്തിനു മേല്‍ സമ്മര്‍ദം ചെലുത്താനാകില്ല. പദ്ധതിക്കു കേരളത്തിന്റെ അംഗീകാരം അനിവാര്യമാണ്.