ജനങ്ങള്‍ വിജയിപ്പിച്ച സിനമയ്ക്ക് അവാര്‍ഡ് ലഭിച്ചതില്‍ സമന്താഷം

single-img
8 March 2012

ജനങ്ങള്‍ വിജയിപ്പിച്ച ഇന്ത്യന്‍ റുപ്പിക്ക് ദേശിയ അംഗീകാരം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് സഗവിധായകന്‍ രഞ്ചിത്ത്. വാണിജ്യ വിജയം നേടാത്ത സിനിമകള്‍ക്കാണു പൊതുവെ അവാര്‍ഡുകള്‍ ലഭിക്കുക. സംവിധായകന്‍ അവാര്‍ഡ് കിട്ടിയതില്‍ സന്തോഷിക്കുമ്പോള്‍ നിര്‍മ്മാതാവിന് ആ സന്തോഷം കാണില്ല. എന്നാല്‍ ഈ അവസ്ഥയ്ക്ക് ഇപ്പോള്‍ മാറ്റം സംഭവിച്ചിട്ടുള്ളതില്‍ അതിയായ സന്തോഷമുണ്ട്. രഞ്ചിത്ത് പറഞ്ഞു.