സിറിയയില്‍നിന്നു ചൈനക്കാരെ പിന്‍വലിക്കുന്നു

single-img
7 March 2012

സിറിയയിലെ ചൈനീസ് ജീവനക്കാരെ നാട്ടിലേക്കു മടക്കിക്കൊണ്ടുപോകുന്നതിനുള്ള ശ്രമം ആരംഭിച്ചതായി ചൈനീസ് വാണിജ്യമന്ത്രി അറിയിച്ചു. തൊഴില്‍ ക്യാമ്പുകളുടെ സംരക്ഷണത്തിനായി നൂറോളം പേരെ നിലനിര്‍ത്തിയ ശേഷം ബാക്കി മുഴുവന്‍ പേരെയും തിരിച്ചുകൊണ്ടുവരും. സിറിയയില്‍ എത്ര ചൈനീസ് ജീവനക്കാരുണെ്ടന്ന് മന്ത്രി ചെന്‍ ഡെമിംഗ് വെളിപ്പെടുത്തിയില്ല.