പ്രതീക്ഷിച്ച വിജയം നേടിയില്ല: മുഖ്യമന്ത്രി

single-img
7 March 2012

അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗോവ ഒഴികെ ബാക്കി നാലു സംസ്ഥാനങ്ങളിലും നിലവിലുണ്ടായിരുന്നതിനേക്കാള്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ സാധിച്ചു.