മനോഹര്‍ പരിക്കര്‍ ഗോവ മുഖ്യമന്ത്രിയാകും

single-img
7 March 2012

ബിജെപി നേതാവ് മനോഹര്‍ പരിക്കര്‍ ഗോവയുടെ പുതിയ മുഖ്യമന്ത്രിയാകും. മൂന്നാംതവണയാണു പരിക്കര്‍ ഗോവാ മുഖ്യമന്ത്രിയാകുന്നത്. 40 അംഗ നിയമസഭയില്‍ ബിജെപി-എംജിപി സഖ്യത്തിന് 24 അംഗങ്ങളുടെ പിന്തുണയുണ്ട്. ബിജെപിക്കു മാത്രം 21 അംഗങ്ങളുണ്ട്. രണ്ടു സ്വതന്ത്രരും ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഗോവയിലെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന്റെ അ2000ലാണ് മനോഹര്‍ പരിക്കര്‍ ആദ്യമായി ഗോവ മുഖ്യമന്ത്രിയാകുന്നത്. ഏകകണ്ഠമായാണു പരിക്കറെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്.