മായാവതി ഇന്ന് രാജി സമര്‍പ്പിക്കും

single-img
6 March 2012

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ഫലം എതിരായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മായാവതി ഇന്ന് രാജി സമര്‍പ്പിക്കും. വൈകിട്ട് 3 മണിയോടെ രാജി നല്‍കുമെന്നാണ് വിവരം. സംസ്ഥാന ഗവര്‍ണര്‍ക്കായിരിക്കും രാജി നല്‍കുക.