സുനില്‍ ഛേത്രി ഇന്ത്യയെ നയിക്കും

single-img
5 March 2012

പ്ലെയര്‍ ഓഫ് ദ ഇയറായ സുനില്‍ ഛേത്രി എഎഫ്‌സി ചലഞ്ച് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയെ നയിക്കും. മാര്‍ച്ച് എട്ടിന് കാഠ്മണ്ഡുവിലാണ് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുക. ഡിഫന്‍ഡര്‍ സയീദ് റഹിം നബിയാണ് വൈസ് ക്യാപ്റ്റന്‍. മലയാളിതാരമായ സബീത് ടീമില്‍ ഇടംകണെ്ടത്തിയിട്ടുണ്ട്.