ഇന്ന് ഓസ്മട്രലിയ- ശ്രീലങ്ക രണ്ടാം ഫൈനല്‍

single-img
5 March 2012

ഓസ്‌ട്രേലിയ രണ്ടാം ഫൈനലില്‍ ഇന്ന് ശ്രീലങ്കയ്‌ക്കെതിരേ. കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ രണ്ടാം ഫൈനലില്‍ ആതിഥേയര്‍ ജയത്തോടെ പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ആദ്യ ഫൈനലില്‍ ശ്രീലങ്കയെ 15 റണ്‍സിനു കീഴടക്കിയതിന്റെ മേല്‍ക്കോയ്മയുമായാണ് ഓസ്‌ട്രേലിയ ഇന്നിറങ്ങുന്നത്. ബ്രിസ്‌ബെയ്‌നില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ജയിച്ചിരുന്നു. അതിനാല്‍ ലങ്കയ്ക്ക് ഇന്നുജയിച്ചേതീരു എന്ന അവസ്ഥയാണ്.