പറുദീസ പുരോഗമിക്കുന്നു

single-img
5 March 2012

ആര്‍. ശരത് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് പറുദീസ. ശ്രീനിവാസന്‍, തമ്പി ആന്റണി, ശ്വേതാ മേനോന്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നു. കല്‍ക്കട്ടാ ന്യൂസിനുശേഷം കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം ജില്ലയുടെ കിഴക്കന്‍ മലയോരമേഖലയായ ഈരാറ്റുപേട്ട, പൂഞ്ഞാര്‍, തീക്കോയി, തലനാട് എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു.