ഇ-വാര്‍ത്ത ആറ്റുകാല്‍ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു.

single-img
5 March 2012

മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ ഇ-വാര്‍ത്തയുടെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പുറത്തിറക്കിയ ആറ്റുകാല്‍ ഇ-വാര്‍ത്ത പ്രത്യേക പതിപ്പ് ശാന്തിഗിരി ഓര്‍ഗനൈസിങ്ങ് സെക്രട്ടറി സ്വാമി ഗുരുതീര്‍ത്ഥം ജ്ഞാന തപസ്വി ഇ-വാര്‍ത്ത സി.ഇ.ഒ അല്‍ അമീനു നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. സ്വാമി പ്രണവ സുതന്‍ ജ്ഞാന തപസ്വി സന്നിഹിതനായിരുന്നു.