ചെമ്പഴന്തി മുസ്ലീം ജമാഅത്ത് ഖുത്വ് ബിയത്ത് വാർഷികം നടന്നു

single-img
5 March 2012

ചെമ്പഴന്തി:ചെമ്പഴന്തി മുസ്ലീം ജമാഅത്തിൽ മാർച്ച് 3,4 തീയതികളിൽ ഖുത്വ് ബിയത്ത് വാർഷികവും ജീലാനി അനുസ്മരണവും ദു:ആ മജ്ലിസും നടന്നു.ചെമ്പഴന്തി മുസ്ലീം ജമാഅത്തിന്റെയും ദാറുൽ ഉലും ഇസ്ലാമിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണു പ്രസ്തുത പരിപാടി നടന്നത്.ശനിയാഴ്ച വൈകുന്നേരം 7.30നു ജിലാനി അനുസ്മരണം നടന്നു.ഞായറാഴ്ച ജനാബ്:അൽഉസ്താദ് അൽഹാജ് ഷംസുദ്ദീൻ സൈനി സഖാഫി അൽകാമിലിയുടെ ഉദ്ബോധനവും ഖുത്വ് ബിയ്യത്തും ദുആയും നടന്നു