അരുണിനെതിരായ അന്വേഷണം; പുറത്തുവന്ന വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് വി.എസ്

single-img
4 March 2012

വി.എ. അരുണ്‍കുമാറിനെതിരെ നിയമസഭാ സമിതി നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതാണെന്ന് വി.എസ് അച്യുതാനന്ദന്‍. സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് സ്പീക്കര്‍ക്ക് സമര്‍പ്പിക്കുക. അതിനുശേഷം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുമെന്നും വി.എസ്. കൊച്ചിയില്‍ പറഞ്ഞു.