ആര്‍എസ്പി സംസ്ഥാന സമ്മേളന പതാക ജാഥ ഏഴിന്

single-img
4 March 2012

ഈ മാസം എട്ടുമുതല്‍ 11വരെ ആലപ്പുഴയില്‍ നടക്കുന്ന ആര്‍എസ്പി സംസ്ഥാന സമ്മേളന നഗറില്‍ ഉയര്‍ത്തുന്ന പതാക പത്തനംതിട്ട കലഞ്ഞൂര്‍ കെ. വസുമോഹന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ഏഴിന് രാവിലെ 8.30ന് പത്തനംതിട്ട ജില്ല സെക്രട്ടറി അഡ്വ.ജോര്‍ജ് വര്‍ഗീസ് പതാക ജാഥ ക്യാപ്റ്റന്‍ സലിം പി. ചാക്കോയ്ക്കു നല്കും. വൈകുന്നേരം അഞ്ചിന് പതാക ജാഥ സമ്മേളന നഗറില്‍ എത്തിച്ചേരും.