ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ പുറത്തായി

single-img
2 March 2012

സി.ബി സീരിസിലെ അവസാന ലീഗ് മത്സരത്തില്‍ ആസ്ട്രേലിയയെ പരാജയപ്പെടുത്തി ശ്രീലങ്ക ഫൈനലിലെത്തി.മെല്‍ബണില്‍ നടന്ന മത്സരത്തില്‍ ആസ്ട്രേലിയയെ ഒമ്പതു  റണ്ണിന് തോല്പിച്ചതോടെയാണു ഇന്ത്യ പുറത്തായത്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 238 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ ഓവറില്‍ അഞ്ചു പന്ത് ബാക്കി നില്‍ക്കെ 229 റണ്ണിന് പുറത്തായി.