യുവരാജിന്റെ ചികിത്സ പുരോഗമിക്കുന്നു

single-img
1 March 2012

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ ക്യാൻസർ ചികിത്സ പുരോഗമിക്കുന്നു.രണ്ടാംഘട്ട ചികില്‍സ പൂര്‍ത്തിയായെന്ന് യുവരാജ് സിങ്ങ് ട്വിറ്ററിലൂടെ അറിയിച്ചു..ഇന്ന് ക്ഷീണം തോന്നുവെന്നും നാളെ കൂടുതല്‍ ഊര്‍ജസ്വലനാകുമെന്നും യുവരാജ് പറയുന്നു. തന്റെ അടുത്ത സ്കാനിങ് മാര്‍ച്ച് ഏഴിനാണെന്നും യുവരാജ്