അനൂപിന്റെ അപരന്റെ പത്രിക തള്ളി

single-img
1 March 2012

പിറവം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബിന്റെ അപരനായ അനൂപ് ജേക്കബിന്റെ നാമനിര്‍ദേശപത്രിക സൂക്ഷ്മപരിശോധനയില്‍ റിട്ടേണിംഗ് ഓഫീസര്‍ തള്ളി.വോട്ടര്‍ പട്ടികയിലെ പേരും എസ്.എസ്.എല്‍.സി ബുക്കിലെ പേരും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. പേരിന്റെ രണ്ടാം ഭാഗത്താണ് വ്യത്യാസം കണ്ടെത്തിയത്.