March 2012 • ഇ വാർത്ത | evartha

ഗായിക ദീപ മറിയം വീട്ടുതടങ്കലിൽ

കൊച്ചി: തമിഴ്‌ പിന്നണി ഗായികയും മലയാളിയുമായ ദീപാ മറിയത്തെ മാതാപിതാക്കളുടെ തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഭര്‍ത്താവ്‌( ((ജോൺ  ഹൈക്കോടതിയെ സമീപിച്ചു.ഗായികയായ ദീപാ മറിയവും ജോണും പ്രണയിച്ച് വിവാഹം …

ശെല്‍വരാജ് സ്ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസില്‍ കലാപമെന്ന് എം. വിജയകുമാര്‍

നെയ്യാറ്റിന്‍കരയില്‍ ആര്‍. ശെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയായാല്‍ യുഡിഎഫിലും കോണ്‍ഗ്രസിലും കലാപമുണ്ടാകുമെന്ന് മുന്‍മന്ത്രി എം. വിജയകുമാര്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിജയകുമാര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിന് കടുത്ത വില …

സി.പി.ഐ ജനറല്‍ സെക്രട്ടറിയായി എസ്.സുധകര്‍നെ തിരഞ്ഞെടുത്തു

സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി എസ്. സുധാകര്‍ റെഡ്ഡിയെ  തിരഞ്ഞെടുത്തു.  ദീര്‍ഘകാലം പാര്‍ട്ടിയെ നയിച്ച  എ.ബി ബര്‍ദന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന്പാറ്റ്‌നയില്‍ നടന്ന  21-ാം പാര്‍ട്ടി കോണ്‍ഗ്രസിലേയ്ക്കാണ്‌  സുധാകര്‍ …

രണ്ടു വയസുകാരിയെ അഛൻ അമ്മതൊട്ടിലിൽ ഉപേക്ഷിച്ചു.

തിരുവനന്തപുരം:രണ്ടു വയസുകാരിയെ(ആദിത്യ) അമ്മ തൊട്ടിലിൽ ഉപേക്ഷിച്ച ശേഷം അടുത്തുള്ള കടയിൽ നിന്നും ജ്യൂസ് കഴിക്കുകയായിരുന്ന പിതാവിനെ(സജി കുമാർ) പോലീസ് പൊക്കി.ചോദ്യം ചെയ്തപ്പോൾ കഥകൾ ഓരോന്നായി പുറത്തേയ്ക്കു വന്നു.ഭാര്യ(പ്രസന്ന കുമാരി)യുമായി …

സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയം തിരുത്തണമെന്ന് കേന്ദ്രം

ഫോര്‍ സ്റ്റാര്‍ പദവിയില്‍ കുറഞ്ഞ ഹോട്ടലുകള്‍ക്ക് ഇനിമുതല്‍ ബാര്‍ ലൈസന്‍സ് നല്‍കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ കേന്ദ്രമന്ത്രി സുബോധ് …

മുറിഞ്ഞപാലം ജൂണിനു മുൻപ് ഗതാഗതത്തിന് തുറന്നു കൊടുക്കും

പുതിയ പാലത്തിന്റെ നിർമ്മാണത്തിനായി അടച്ചിട്ടിരിക്കുന്ന മുറിഞ്ഞപാലം റോഡ് ജൂണിനു മുൻപ് ഗതാഗതത്തിനായി തുറന്ന് കൊടുക്കും.മൺസൂൺ ആരംഭിക്കുന്നതിനും സ്കൂൾ തുറക്കുന്നതിനും മുൻപ് പാലവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂർത്തിയാകും.200 …

യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കെ മാര്‍ച്ചില്‍ പങ്കെടുത്ത് …

ലൈസന്‍സ് ഇല്ലാത്ത ക്ഷേത്രങ്ങളില്‍ വെടിവഴിപാട് പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ലൈസന്‍സില്ലാത്ത ക്ഷേത്രങ്ങളില്‍  വെടി വഴിപാട്  നിറുത്തി വയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഇത്തരം ക്ഷേത്രങ്ങളില്‍  വെടിവഴിപാട് ലൈസന്‍സിനായി  മൂന്ന് ദിവസത്തിനകം ദേവസ്വം ബോര്‍ഡ് …

കൂടംകുളം പദ്ധതിയിലെ മുഴുവൻ വൈദ്യുതിയും തമിഴ് നാടിന് വേണമെന്ന് ജയലളിത

കൂടംകുളം പദ്ധതിയിൽ ലഭിക്കുന്ന മുഴുവൻ വൈദ്യുതിയും തമിഴ് നാടിന് നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മന്മോഹൻ സിംഗിന് കത്തെഴുതി.തമിഴ് നാട്ടിൽ കനത്ത വൈദ്യുതക്ഷാമം അനുഭവപ്പെടുന്നു എന്ന് …

വന്യ മിശ്ര ഈ വർഷത്തെ മിസ് ഇന്ത്യ

മുംബൈ: മുംബൈയില്‍ നടന്ന മിസ് ഇന്ത്യാ മല്‍സരത്തില്‍  പ്രമുഖ മോഡലായ വന്യ മിശ്ര (24) കിരീടം സ്വന്തമാക്കി ചണ്ഡിഗഡ്‌ സ്വദേശിനിയാണ്‌ വന്യ .മുംബൈയിലെ ബാവന്‍സ് ഗ്രൗണ്ടില്‍ നടന്ന …