സ്ഥാനാര്‍ഥികളെ ഒഴിവാക്കാനുള്ള അവകാശബോധവത്ക്കരണത്തിന് ഹസാരെ പര്യടനത്തിനൊരുങ്ങുന്നു

തങ്ങള്‍ക്കു താത്പര്യമില്ലാത്ത സ്ഥാനാര്‍ഥികളെ ഒഴിവാക്കാനുള്ള അവകാശത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ അന്നാ ഹസാരെ രാജ്യവ്യാപക പര്യടനത്തിനൊരുങ്ങുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞടുപ്പിനു

കൂടംകുളം സമരത്തിനു പിന്നില്‍ അമേരിക്കന്‍ സംഘടനകളെന്ന് പ്രധാനമന്ത്രി

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരേയുള്ള സമരങ്ങള്‍ക്കു പിന്നില്‍ അമേരിക്കയിലെ ചില സന്നദ്ധസംഘടനകളാണെന്ന പ്രധാനമന്ത്രി ഡോ. അമേരിക്കയിലെ ‘സയന്‍സ്’ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാ

ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നു വിളപ്പില്‍ പഞ്ചായത്ത്

വിളപ്പില്‍ശാല പ്രശ്‌നത്തില്‍ ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി പറഞ്ഞു. ഏതു സാഹചര്യത്തിലും ജനങ്ങള്‍ക്കൊപ്പം നില്‍ക്കും.

പാര്‍ട്ടിയില്‍ പത്തുവര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് പ്രമോഷന്‍: ചെന്നിത്തല

പാര്‍ട്ടിയില്‍ പത്തുവര്‍ഷം പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രമോഷന്‍ നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് സ്‌പെഷല്‍

മദ്യപന്‍മാര്‍ക്ക് ട്രയിനില്‍ കെണി: 51 പേര്‍ പിടിയിലായി

മദ്യപിച്ചു ട്രെയിനില്‍ യാത്രചെയ്ത 51 പേരെ ഇന്നലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പിടികൂടി. സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍,

വിളപ്പില്‍ശാലയില്‍ പോലീസിനു കഴിയുന്നില്ലെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കണം: ഹൈക്കോടതി

തിരുവനന്തപുരം വിളപ്പില്‍ശാല മാലിന്യസംസ്‌കരണ പ്ലാന്റിലേക്കു മാലിന്യങ്ങള്‍ എത്തിക്കുന്നതിനു സംരക്ഷണം ഉറപ്പുവരുത്താന്‍ പോലീസിനു കഴിയുന്നില്ലെങ്കില്‍ കേന്ദ്രസേനയെ വിളിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിളപ്പില്‍ശാലയില്‍

ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടത് ആയുധം കാണിച്ചല്ല: മുഖ്യമന്ത്രി

ആയുധം കാണിച്ചല്ല പോലീസ് ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ പോലീസിനു കഴിയണം. രാമവര്‍മപുരം പോലീസ് അക്കാദമിയില്‍

തിങ്കളാഴ്ചവരെ കപ്പല്‍ വിട്ടയക്കരുതെന്ന് കോടതി ഉത്തരവ്

രണ്ടു തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു കൊച്ചി തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ എണ്ണക്കപ്പല്‍ എന്റിക്ക ലക്‌സി തിങ്കളാഴ്ച

കപ്പലിലെ പരിശോധനയിലൂടെ എല്ലാം പുറത്തുവരുമെന്ന് ഇറ്റാലിയന്‍ മന്ത്രി

രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കപ്പലിലെ പരിശോധനയിലൂടെ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യസഹമന്ത്രി സറ്റഫാന്‍

ചെന്നൈയിലെ പോലീസ് വെടിവെയ്പ്പ്: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ചെന്നൈയില്‍ ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചു പേരെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ദേശീയമനുഷ്യാവകാശ കമ്മീഷന്‍.

Page 9 of 53 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 53