സ്പിരിറ്റില്‍ പ്രകാശ്‌രാജും

മോഹന്‍ലാലിനെ നായകനാക്കി രഞ്ചിത്ത് സംവിധാനം ചെയ്യുന്ന സ്പിരിറ്റില്‍ പ്രകാശ്‌രാജും അഭിനയിക്കുന്നു. ഈ ചിത്രത്തിലെ വേഷത്തെ വളരെ പ്രതീക്ഷപയോടുകൂടിയാണ് താന്‍ കാണുന്നതെന്ന് പ്രകാശ്‌രാജ് പറഞ്ഞു. ഇതിനുമുമ്പ് മണിരത്‌നത്തിന്റെ ഇരുവറിലും …

കര്‍മ്മയോഗി വരുന്നു

ദുഃഖപര്യവസായി നാടക ശാഖയില്‍ അനശ്വര കൃതി എന്നു വിശേഷിപ്പിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ ഹാംലറ്റിന്റെ മലയാള ആവിഷ്‌കാരം കര്‍മ്മയോഗി മര്‍ച്ച് 9 ന് തിയേറ്ററുകളില്‍ എത്തുന്നു. പ്രശസ്ത സംവിധായകന്‍ …

എച്ച്ഡിഎഫ്‌സിയില്‍ നിന്നു സിറ്റി പിന്‍മാറി

പ്രമുഖ അമേരിക്കന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ സിറ്റി, എച്ച്്ഡി എഫ്‌സിയിലുണ്ടായിരുന്ന ഓഹരി പങ്കാളിത്തം വിട്ടൊഴിഞ്ഞു. 9.85% ഓഹരി 9327 കോടി രൂപയ്ക്കാണ് മാതൃകമ്പനിയ്ക്കു നല്‍കിയത്. നാഷണല്‍ സ്റ്റോക്ക് …

ഇസിന്‍ബയേവയ്ക്ക് വീണ്ടും ലോകറിക്കാര്‍ഡ്

റഷ്യയുടെ പോള്‍വോള്‍ട്ട് താരം യെലേന ഇസിന്‍ബയേവയ്ക്ക് വീണ്ടും ലോക റിക്കാര്‍ഡ്. സ്വീഡനിലെ സ്‌റ്റോക്‌ഹോമില്‍ നടന്ന എക്‌സ് എല്‍ ഗാലന്‍ മീറ്റിലാണ് ഇസിന്‍ പുതിയ ഇന്‍ഡോര്‍ റിക്കാര്‍ഡ് സ്ഥാപിച്ചത്. …

ശ്രീലങ്കയ്ക്ക്‌ തുടര്‍ച്ചയായ മൂന്നാം വിജയം

ഇന്ത്യയുടെഫൈനല്‍ മോഹങ്ങളെ ഊതിക്കെടുത്തിക്കൊണ്ട് കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസില്‍ ശ്രീലങ്ക തുടര്‍ച്ചയായ മൂന്നാം വിജയം നേടി. ഇന്നലെ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ മൂന്നുവിക്കറ്റിനു പരാജയപ്പെടുത്തിയാണ് ശ്രീലങ്ക പോയിന്റ് നിലയില്‍ …

ട്വന്റി-20യില്‍ പാക്കിസ്ഥാനു വിജയം

ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനോടേറ്റ കനത്ത പരാജയത്തിന് ട്വന്റി-20യിലൂടെ പാക്കിസ്ഥാന്റെ മറുപടി. മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ എട്ടു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. ടോസ് നേടി ആദ്യം …

കോഫി അന്നന്‍ യുഎന്‍ ദൂതനായി സിറിയയിലേക്ക്

സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കി ജീവകാരുണ്യ സഹായം എത്തിക്കാന്‍ അവസരമൊരുക്കണമെന്ന് പ്രസിഡന്റ് അസാദിന്റെ ഭരണകൂടത്തിന് അന്ത്യശാസനം നല്‍കാന്‍ യുഎസ്,യൂറോപ്യന്‍ രാജ്യങ്ങള്‍, അറബിരാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സിറിയയുടെ സുഹൃത്തുക്കള്‍ തയാറെടുക്കുന്നു. …

അഫ്ഗാനിസ്ഥാനില്‍ യുഎസ് വിരുദ്ധ പ്രകടനം തുടരുന്നു

അഫ്ഗാനിസ്ഥാനിലെ യുഎസ് വ്യോമ താവളത്തില്‍ സൈനികര്‍ ഖുര്‍ആന്‍ കത്തിച്ചതിനെത്തുടര്‍ന്ന് ആരംഭിച്ച യുഎസ് വിരുദ്ധ പ്രകടനങ്ങള്‍ നാലാംദിവസവും തുടര്‍ന്നു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം കാബൂളിലും മറ്റു നഗരങ്ങളിലും പ്രകടനങ്ങള്‍ …

പര്‍വേസ് മുഷാറഫിനു വീണ്ടും സമന്‍സ്

മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിന് വീണ്ടും കോടതിയുടെ സമന്‍സ്. കറാച്ചിയില്‍ 2007 മേയ് രണ്ടിന് 50 പേരുടെ ജീവഹാനിക്കിടയാക്കിയ ലഹള സംബന്ധിച്ച കേസില്‍ ഏപ്രില്‍ 17ന് …

കര്‍ണ്ണാടകയില്‍ നേതൃമാറ്റമില്ലെന്നു ഗഡ്കരി

മുഖ്യമന്ത്രിസ്ഥാനം തിരികെ ലഭിക്കണമെന്ന ആവശ്യവുമായി എംഎല്‍എമാരെ അണിനിരത്തി ശക്തി തെളിയിക്കുകയും പാര്‍ട്ടി നേതൃത്വത്തിന് അന്ത്യശാസനം നല്‍കുകയും ചെയ്ത കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ സമ്മര്‍ദതന്ത്രം വിലപ്പോയില്ല. …