ഗീലാനിക്ക് ആന്ത്രാക്‌സ് പാഴ്‌സല്‍ അയച്ചത് വനിതാ പ്രഫസര്‍

പ്രധാനമന്ത്രി ഗീലാനിയുടെ ഓഫീസിലേക്ക് ആന്ത്രാക്‌സ് അണുക്കള്‍ അടങ്ങിയ പാഴ്‌സല്‍ അയച്ച കേസില്‍ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് പാഴ്‌സല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. ആര്‍ക്കും …

യുദ്ധവിമാനക്കരാര്‍ പുനഃപരിശോധിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെടും: ഡേവിഡ് കാമറൂണ്‍

യൂറോപ്യന്‍ യൂണിയന്‍ സ്ഥാപനമായ യൂറോ ഫൈറ്ററിനെ ഒഴിവാക്കി ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനില്‍ നിന്ന് 126 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി …

മാവോയിസ്റ്റുകളുടെ പാര്‍ട്ടികോണ്‍ഗ്രസ് ഛത്തീസ്ഗഡ് വനമേഖലയില്‍

ഛത്തീസ്ഗഡിലെ ബസ്തര്‍മേഖലയില്‍പ്പെട്ട ആബുജ്മാദ് വനമേഖലയില്‍ പത്താം പാര്‍ട്ടികോണ്‍ഗ്രസ് നടത്താന്‍ മാവോയിസ്റ്റുകള്‍ ഒരുക്കം തുടങ്ങിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. നിബിഡവനമേഖലയായ ഇവിടെ രാജ്യമെങ്ങുമുള്ള മിക്ക മാവോയിസ്റ്റുനേതാക്കളും എത്തിയിട്ടുണെ്ടന്നും പാര്‍ട്ടിസമ്മേളനത്തിനുള്ള …

കേരളാപോലീസിലെ സംഘടനകള്‍ക്കു നിയന്ത്രണം

പോലീസ് സേനയിലെ വിവിധ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തും. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതിനും രാഷ്ട്രീയക്കാരുടെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നതിനുമാണു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന വിധത്തിലുള്ള സര്‍ക്കുലര്‍ ഇറക്കാന്‍ ആഭ്യന്തരമന്ത്രാലയം …

നടപടിയില്‍ ഉറച്ചു നില്‍ക്കും: മുഖ്യമന്ത്രി

നിയമവ്യവസ്ഥ ആരു ലംഘിച്ചാലും അവര്‍ക്കെതിരേ കര്‍ക്കശ അച്ചടക്ക നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിക്കുമോ എന്ന ചോദ്യത്തിനു നടപടിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു …

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് കെപിസിസി ഭാരവാഹികളുടെ യോഗം

കണ്ണൂരിലെ അഭിവാദ്യ പോസ്റ്ററില്‍ തുടങ്ങി ചൂടുപിടിച്ച കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്കു നാളെ നടക്കുന്ന കെപിസിസി ഭാരവാഹിയോഗത്തില്‍ താത്കാലിക വിരാമമുണ്ടാകുമെന്നു സൂചന. ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ …

അരുണ്‍കുമാറിനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു: സന്തോഷ് മാധവന്‍

വൈക്കത്ത് ചതുപ്പു നിലം നികത്തുന്നതിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാര്‍ 70 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സന്തോഷ് മാധവന്‍ …

കണ്ണൂര്‍ എസ്പി അവധിയില്‍ പ്രവേശിച്ചു

കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങള്‍ക്കു കാരണക്കാരനായ കണ്ണൂര്‍ എസ്പി അനൂപ് ജോണ്‍ കുരുവിള അവധിയിലേക്ക്. അഞ്ചുമുതല്‍ മാര്‍ച്ച് 31 വരെയാണ് അവധിക്ക് അപേക്ഷ നല്‍കിയതെങ്കിലും ഇന്നലെ മുതല്‍ …

തമിഴ്‌നാട് നിയമസഭയില്‍ ജയലളിതയും വിജയകാന്തും തമ്മില്‍ വാക്‌പോര്

തമിഴ്‌നാട് നിയമസഭയില്‍ മുഖ്യമന്ത്രി ജയലളിതയും ഡിഎംഡികെ നേതാവ് വിജയകാന്തും തമ്മില്‍ രൂക്ഷമായ വാക്‌പോര്. ഏറെ നേരം നീണ്ട വാക്‌പോരിനൊടുവില്‍ വിജയകാന്തിന്റെ നേതൃത്വത്തില്‍ ഡിഎംഡികെ അംഗങ്ങള്‍ സഭയില്‍ നിന്ന് …

വിശ്വാസലക്ഷങ്ങള്‍ക്കത്ഭുതമായി ശഅ്‌റേ മുബാറക്

പ്രവാചകന്‍ തിരു മുഹമ്മദ് നബി(സ്വ)യുടെ തിരുകേശം സൂക്ഷിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ദേവാലയം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. മര്‍ക്കസുസ്സാഖഫത്തിസുന്നിയ്യയുടെ കീഴില്‍ 12 ഏക്കര്‍ സ്ഥലത്തായി …