മെഡെക്‌സിനു തമ്മില്‍തല്ലോടെ തിരശ്ശീല വീണു

മുപ്പതു വര്‍ഷത്തിനുശേഷം മെഡിക്കല്‍ കോളേജില്‍ നടന്ന വൈദ്യശാസ്ത്രപ്രദര്‍ശനമായ മെഡെക്‌സുമായി ബന്ധപ്പെട്ട് യുവഡോക്ടര്‍മാര്‍ തമ്മില്‍ രാഷ്ട്രീയം തിരിഞ്ഞു ഏറ്റുമുട്ടിയതോടെ മെഡെക്‌സിനു നാണംകെട്ട

വിജയകാന്തിനെ 10 ദിവസത്തേക്ക് നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തമിഴ്‌നാട് പ്രതിപക്ഷ നേതാവ് വിജയകാന്തിനെ 10 ദിവസത്തേക്ക് നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ സഭയില്‍ മുഖ്യമന്ത്രി ജയലളിതയുമായുണ്ടായ വാക്‌പോരാണ്

നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ക്ക് കെപിസിസിയുടെ വിലക്ക്

കോണ്‍ഗ്രസിനുള്ളിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ക്ക് കെപിസിസി വിലക്കേര്‍പ്പെടുത്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ടു ജി വിധി: ടെലികോം കമ്പനികളുടെ ഓഹരിവിലയില്‍ വന്‍ ഇടിവ്

ടു ജി സ്‌പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധി ഓഹരിവിപണിയില്‍ ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയായി. ആരോപണ വിധേയരായ കമ്പനികളുടെ ഓഹരിവില

സരോജ് കുമാറിന്റെ നിര്‍മാതാവിനെതിരെ സംവിധായകന്‍

ശ്രീനിവാസന്‍ ചിത്രം സരോജ്കുമാര്‍ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പുതിയ പരാമര്‍ശങ്ങളുമായി ചിത്രത്തിന്റെ സംവിധായകനാണ് രംഗത്തെത്തിയിട്ടുള്ളത്. സിനിമയുടെ പോസ്റ്ററില്‍ നിന്ന്

കടം ഇനിയും കൂട്ടരുതെന്നു സര്‍ക്കാരിനോടു റിസര്‍വ് ബാങ്ക്

പൊതുകടം വര്‍ധിക്കുന്ന പ്രവണതയ്ക്കു കടിഞ്ഞാണിട്ടില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അതു ദോഷം ചെയ്യുമെന്നു കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ കടമെടുക്കുന്നത് അത്ര

സിറ്റിയും യുണൈറ്റഡും ഒപ്പത്തിനൊപ്പം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീട പോരാട്ടം ആവേശകരമാകുന്നു. നിലവിലെ ചാമ്പ്യനായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും പോയിന്റ് നിലയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമെത്തി.

ഫ്‌ളോറിഡയില്‍ റോംനി ഗിന്‍ഗ്രിച്ചിനെ തറപറ്റിച്ചു

ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ഉജ്വല വിജയം നേടി മുന്‍ മാസച്യുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനി സ്ഥാനാര്‍ഥിത്വത്തിലേക്ക് ഒരു പടികൂടി അടുത്തു.

ഗീലാനിക്ക് ആന്ത്രാക്‌സ് പാഴ്‌സല്‍ അയച്ചത് വനിതാ പ്രഫസര്‍

പ്രധാനമന്ത്രി ഗീലാനിയുടെ ഓഫീസിലേക്ക് ആന്ത്രാക്‌സ് അണുക്കള്‍ അടങ്ങിയ പാഴ്‌സല്‍ അയച്ച കേസില്‍ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ്

Page 51 of 53 1 43 44 45 46 47 48 49 50 51 52 53