കെ. സുധാകരന് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ അണികളുടെ സ്വീകരണം

കണ്ണൂരിലെ പോസ്റ്റര്‍ വിവാദം കത്തി നില്‍ക്കേ കെ. സുധാകരന്‍ എംപിക്ക് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ അണികളുടെ സ്വീകരണം. കെപിസിസി യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കെ. സുധാകരന്‍ തന്റെ ശക്തി …

ടെലികോം നിരക്ക് വര്‍ധിക്കും

2ജി കേസിലെ വിധിയുടെ പ്രത്യാഘാതത്തിന്റെ പശ്ചാത്തലത്തില്‍ മൊബൈല്‍ ടെലിഫോണ്‍ സേവനമേഖലയില്‍ ദൂരവ്യാപക മാറ്റമാണ് വരാന്‍പോകുന്നത്. ഇപ്പോഴത്തെ കുറഞ്ഞനിരക്കില്‍ മൊബൈല്‍ സേവനം ഇനി കിട്ടില്ല. അതാണ് ഏറ്റവും വലിയ …

വിജയനും ലയണല്‍ തോമസിനും എതിരേ കെഎഫ്എ

അംഗീകാരമില്ലാത്ത ഫുട്‌ബോള്‍ മത്സരം കളിച്ചതിന് ഐ.എം. വിജയന്‍, ലയണല്‍ തോമസ് അടക്കമുള്ള താരങ്ങളോടു വിശദീകരണം തേടുമെന്നു കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെഎഫ്എ). ജനുവരി 29ന് മലപ്പുറത്തെ പെരിന്തല്‍മണ്ണ …

ബാന്‍ കി മൂണിനു നേര്‍ക്ക് ചെരിപ്പേറ്

ഗാസയില്‍ സന്ദര്‍ശനത്തിനെത്തിയ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് പലസ്തീന്‍കാര്‍ ചെരിപ്പുകളും കല്ലുകളും വടികളും എറിഞ്ഞു. ഇസ്രേലി-പലസ്തീന്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച …

കോടതി അലക്ഷ്യം: ഗീലാനിക്ക് എതിരേ കുറ്റം ചുമത്തും

കോടതിയലക്ഷ്യക്കേസില്‍ പ്രധാനമന്ത്രി ഗീലാനിക്ക് എതിരേ കുറ്റം ചുമത്താനുള്ള സുപ്രീംകോടതി തീരുമാനം പാക് സര്‍ക്കാരിന്റെ നിലനില്‍പ്പിനു ഭീഷണിയായി. ഗീലാനിക്ക് എതിരേ പ്രഥമദൃഷ്ട്യാ കേസുണെ്ടന്നു കോടതി നിരീക്ഷിച്ചു. തുടര്‍നടപടികള്‍ക്കായി ഈ …

തിഹാര്‍ ജയിലില്‍ രാജ ഒരുവര്‍ഷം തികച്ചു

2ജി സ്‌പെക്്ട്രം കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ ജയിലിലായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാവുന്ന രാഷ്ട്രീയ നേതാവായിരുന്നു രാജ. …

വിധിയെ സ്വാഗതം ചെയ്യുന്നുവെന്നു കപില്‍ സിബല്‍

പ്രധാനമന്ത്രിക്കോ ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനോ 2 ജി സ്‌പെക്ട്രം ഇടപാടില്‍ പങ്കില്ലെന്ന സര്‍ക്കാര്‍ നിലപാട് സുപ്രീംകോടതി ശരിവച്ചിരിക്കുകയാണെന്നു കേന്ദ്ര സര്‍ക്കാര്‍. വിധിയെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും …

സൗമ്യയുടെ സഹോദരന് സര്‍ക്കാര്‍ ജോലി

തീവണ്ടിയാത്രയ്ക്കിടെ കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.റെയില്‍വേ ജോലി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ വിഷയം കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഒരു …

ഗവര്‍ണറോട്‌ അനാദരവ്‌ കാണിച്ചത്‌ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി

ഗവർണ്ണറുടെ സംസ്കാര ചടങ്ങുകളിൽ പോലും പങ്കെടുക്കാതെ പ്രതിപക്ഷമാണു അനാദരവ് കാട്ടിയതെന്ന് മുഖ്യമന്ത്രി.അതേ സമയം ഗവര്‍ണറുടെ വിയോഗത്തിലുള്ള ദുഃഖാചരണം അവസാനിക്കും മുന്‍പ്‌ സര്‍ക്കാര്‍ പൊതുപരിപാടി സംഘടിപ്പിച്ചതില്‍ മാപ്പുപറയണമെന്ന്‌ പ്രതിപക്ഷ …

ശശികലയുടെ സഹോദരന്‍ അറസ്റ്റില്‍

തമിഴ്നാട് മുഖ്യഅന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികലയുടെ സഹോദരൻ ദിവാകരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ഋഷിയൂര്‍ ഗ്രാമത്തില്‍ ഒരു സ്ത്രീയുടെ വീട് പൊളിച്ചുവെന്ന കേസിലാണ് അറസ്റ്റ്.ശശികലയെയും അവരുടെ …