യേശു വിമോചന പോരാളി:പിണറായി

യേശുവിനെ വിമോചന പോരാളിയായാണു സി.പി.എം കാണുന്നതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അതുകൊണ്ട് സി.പി.എം യേശുവിനെ ആദരിക്കുന്നു. ക്രിസ്തു പ്രതിഫലിപ്പിച്ചത് അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണ്. കൊള്ളപ്പലിശക്കാരെ ദേവാലയത്തില്‍ …

ടു ജി കേസില്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയേക്കും

ടു ജി കേസില്‍ സുപ്രീംകോടതി വിധിക്കെതിരേ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയേക്കും. എഐസിസി ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ടു ജി ലൈസന്‍സ് വിതരണത്തില്‍ …

ഇ-മെയില്‍ ചോര്‍ത്തല്‍ വിഷയത്തില്‍ എസ്‌ഐക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍

ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ പോലീസ് ഹൈടെക്‌സെല്‍ എസ്‌ഐ. ബിജുസലിമിനെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. ഐപിസി 409,465,468,471,379 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മോഷണം, …

പി.സി. ജോര്‍ജ് വി.എസിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വി.എസ് മുഖ്യമന്ത്രിയായിരിക്കെ സ്റ്റേറ്റ് ഡേറ്റാ സെന്ററിന്റെ നടത്തിപ്പ് റിലയന്‍സിന് നല്‍കിയ …

കൊച്ചി മെട്രോ: പദ്ധതിരേഖ രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും

കൊച്ചി മെട്രോയുടെ പദ്ധതി രേഖ രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍ അറിയിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ മൂന്ന് കോച്ചുകള്‍ വീതമുള്ള …

റിതേഷ് -ജനീലിയ വിവാഹം നടന്നു

താരസുന്ദരി ജനീലിയക്കും ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖും തമ്മിലുള്ള വിവാഹം കഴിഞ്ഞു.കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകനാണു റിതേഷ്.നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ വിവാഹ പന്തലിലേക്ക് …

ടി.എന്‍. പ്രതാപന്‍ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവച്ചു

ടി.എന്‍. പ്രതാപന്‍ കെപിസിസി സെക്രട്ടറിസ്ഥാനം രാജിവച്ചു. ഒരാള്‍ക്ക് ഒരു പദവിയെന്ന നയം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് രാജി. എം.എല്‍എയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായതിനാലാണ് കെപിസിസി സെക്രട്ടറിസ്ഥാനം രാജിവച്ചത്. രാജിക്കത്ത് …

നഴ്‌സുമാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

നഴ്‌സുമാരുടെ സമരം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെയും നഴ്‌സുമാരുടെയും വാദം കേട്ട ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകുവെന്ന് കോടതി വ്യക്തമാക്കി. പൈലറ്റുമാരുടെ …

പ്രായവിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം

കരസേനാ മേധാവിയുടെ പ്രായവിവാദത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. വിഷയം കേന്ദ്രം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കോടതി വിലയിരുത്തി. കരസേനാ മേധാവി വി.കെ. സിംഗ് സമര്‍പ്പിച്ച ഹര്‍ജി …

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. മാനന്തവാടി അമ്പുകുത്തിയില്‍ പുല്‍പ്പള്ളി തോമസ് (46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് തോമസിനെ വിഷം കഴിച്ച നിലയില്‍ കണ്‌ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും …