പിറവം:അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു

പിറവം നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചു.ആകെ 1,83,170 വോട്ടര്‍മാരാണ്‌ മണ്ഡലത്തിലുള്ളത്‌. ഇവരില്‍ 4221 പേര്‍

സോണിയാഗാന്ധി പരിശോധനയ്ക്കായി വിദേശത്തേക്ക് പോയി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പരിശോധനയ്ക്കായി വിദേശത്തേക്ക് പോയി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ധന്‍ ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ്

ഈ യാത്രയില്‍

മേജര്‍ രവി, പ്രിയനന്ദനന്‍, രാജേഷ് അമനകര, വിനോദ് വിജയന്‍, മാത്യൂസ് എന്നിവര്‍ സംവിധാനംചെയ്ത അഞ്ചു ലഘുചിത്രങ്ങളാണ് ഈ യാത്രയില്‍ ഉള്ളത്.

സെന്‍സെക്‌സ് 478 പോയിന്റ് ഇടിഞ്ഞു

അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയരുന്ന ക്രൂഡ് ഓയില്‍ വില നാണ്യപ്പെരുപ്പം ഉയര്‍ത്തിയേക്കുമെന്നുള്ള ആശങ്കയില്‍ ഇന്നലെ ഓഹരി വിപണി കനത്ത ഇടിവിനു സാക്ഷ്യം

ജയിച്ചു ജയിച്ച് റയല്‍

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ജയത്തോടെ മുന്നേറ്റം തുടരുന്നു. ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ ബാക് ഫൂട്ട് ഗോളിലൂടെ റയോ വല്ലക്കാനൊയെ

മനപ്പൂര്‍വം സച്ചിനെ തടഞ്ഞിട്ടില്ല: ബ്രെറ്റ് ലീ

ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ സച്ചിനെ റണ്ണൗട്ടാക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ വഴി മുടക്കിയിട്ടില്ലെന്ന് ബ്രെറ്റ് ലി. റണ്ണിനായി ഓടിയ സച്ചിനു മുന്നില്‍

അഫ്ഗാന്‍ വിമാനത്താവളത്തില്‍ താലിബാന്‍ ആക്രമണം; ഒമ്പതു മരണം

കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലബാദിലുള്ള സൈനിക വിമാനത്താവളത്തില്‍ താലിബാന്‍കാര്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്കു പരിക്കേറ്റു.

പുടിനെ വധിക്കാനുള്ള ഗൂഢാലോചന തകര്‍ത്തു

റഷ്യന്‍ പ്രധാനമന്ത്രി പുടിനെ വധിക്കാന്‍ തീവ്രവാദികള്‍ നടത്തിയ ഗൂഢാലോചന കണെ്ടത്തി തകര്‍ത്തതായി റഷ്യയുടെയും യുക്രെയിനിന്റെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. കരിങ്കടല്‍

ഉത്തര്‍പ്രദേശ് ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി. യു.പി.യുടെ പടിഞ്ഞാറന്‍ മേഖലയിലെ 13ജില്ലകളില്‍പ്പെട്ട 68 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷാ

ആന്റണിയുടെ അരുണാചല്‍ സന്ദര്‍ശനത്തിനെതിരേ ചൈന; ഇന്ത്യക്കു പ്രതിഷേധം

പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തില്‍ ചൈന കടുത്ത പ്രതിഷേധം അറിയിച്ചത് ഇന്ത്യയെ ചൊടിപ്പിച്ചു. അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും രാജ്യത്തിന്റെ

Page 3 of 53 1 2 3 4 5 6 7 8 9 10 11 53