February 2012 • Page 2 of 53 • ഇ വാർത്ത | evartha

എന്‍.എസ്.എസ് പ്രസിഡന്റ് പി.കെ നാരായണ പണിക്കര്‍ അന്തരിച്ചു

എന്‍ എസ് എസ് പ്രസിഡന്റ് പി കെ നാരായണ പണിക്കര്‍(82) അന്തരിച്ചു. 2.10ന് സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം.കാല്‍ നൂറ്റാണ്ട് കാലം എന്‍.എസ്.എസിനെ നയിച്ച പണിക്കര്‍ കഴിഞ്ഞ …

എസ്ബിടി സുവർണ്ണ മുദ്ര വിഷ്ണു നാരായണൻ നമ്പൂതിരിയ്ക്ക്

മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും നൽകിയ സമഗ്രസംഭാവനയുടെ പേരിൽ എസ്.ബി.ടി പ്രഫസർ വിഷ്ണുനാരായണൻ നമ്പൂതിരിയ്ക്ക് സുവർണ്ണ മുദ്ര പുരസ്കാരം നൽകി ആദരിച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മഹാസമ്മേളനത്തിൽ വെച്ച് …

മൂന്ന് വൃക്കയും രണ്ട് മൂത്രസഞ്ചിയുമുള്ള ബാലിക ചികിത്സാസഹായം തേടുന്നു

വെസ്റ്റ്ഹില്‍ കോന്നാട് ബീച്ചില്‍ പുറമ്പോക്കില്‍ താമസിക്കുന്ന പി.വി.രഞ്ജിത്ത് – രാജി ദമ്പതിമാരുടെ മകള്‍ അതുല്യയാണ് സഹായം തേടുന്നത്. ഒരുവര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയയുടെ രണ്ടാംഘട്ടം നടത്തുന്നതിന് ആറുലക്ഷത്തോളം …

ചൈനയിൽ കലാപത്തിൽ 12 മരണം

ചൈനയില്‍ ജനക്കൂട്ടം നടത്തിയ അക്രമങ്ങളില്‍ 12 പേര്‍ മരിച്ചു. സിന്‍ജിയാങ് മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്. അക്രമത്തിന്റെ കാരണം വ്യക്തമല്ല. നാഷണല്‍ ലെജിസ്ലേച്ചര്‍ അടുത്തയാഴ്‌ച …

അണ്ണാ അനുയായി കെജ്രിവാള്‍ വോട്ട് ചെയ്യാതെ “മുങ്ങി” വെട്ടിലായി

ഇന്നലെ ആറാംഘട്ട വോട്ടെടുപ്പു നടന്ന യു.പിയില്‍ വോട്ട്‌ രേഖപ്പെടുത്താതെ ഗോവയില്‍ ലോക്‌പാല്‍ ബില്‍ വിരുദ്ധര്‍ക്കെതിരേ പ്രചാരണത്തിനു പോകാന്‍ ശ്രമിച്ച അണ്ണാ ഹസാരെ സംഘാംഗം അരവിന്ദ്‌ കെജ്രിവാളിനെ ജനക്കൂട്ടം …

ഹോക്കി ടീമിനു സമ്മാന പെരുമഴ

മികച്ച പ്രകടനത്തോടെ ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് സഹാറ ഗ്രൂപ്പ് 1.12 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ടൂര്‍ണമെന്റിലെ മികച്ച താരമായ സര്‍ദാര്‍ …

ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

നിർണ്ണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് അവിശ്വസിനീയ വിജയം.വിജയലക്ഷ്യമായ 321 റണ്‍സ് 40 ഓവറില്‍ നേടേണ്ടിയിരുന്ന ഇന്ത്യ ലക്ഷ്യം 36.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടി. വിരാട് …

സച്ചിന്‍ വിരമിക്കണമെന്ന് അക്രം

സെലക്ടര്‍മാര്‍ക്ക് അവരുടെ ജോലി എളുപ്പമാക്കാന്‍ വേണ്ടിയെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കണമെന്ന് പാകിസ്ഥാന്റെ മുന്‍ ക്യാപ്ടന്‍ വസിം അക്രം പറഞ്ഞു. സച്ചിന്റെ പ്രകടനം മോശമായാല്‍ …

യാത്രക്കാരിയോട് അപമര്യാദ: ടി.ടി.ഇ. അറസ്‌റ്റില്‍

പാസ്‌പോര്‍ട്ട്‌ ഓഫീസിലെ ജീവനക്കാരിയോട്‌ ട്രെയിനില്‍ അപമര്യാദയായി പെരുമാറിയ ടി.ടി.ഇ: രമേശ്‌കുമാറിനെ(52) റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറസ്‌റ്റ് ചെയ്‌തു. തിരുവനന്തപുരം സ്വദേശി ഹേമലതയോടാണ്‌ ഇയാള്‍ അപമര്യാദയായി പെരുമാറിയത്‌.ഒരാഴ്ച മുമ്പ് …

രണ്ട് ഭീകരർ ഡൽഹിയിൽ പിടിയിൽ

ലഷ്കര്‍ ഈ തോയ്ബ ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയില്‍ പിടിയിലായി.റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും  ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.ന്യൂഡല്‍ഹിയിലെ വിവിധ …