മുന്‍മന്ത്രി എ. രാജയുടെ കാലത്ത് അനുവദിച്ച 122 സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരേ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നു ടെലികോം സെക്രട്ടറി ആര്. ചന്ദ്രശേഖരന് പറഞ്ഞു. പ്രശ്നത്തില്‍ ഈ ആഴ്ച അവസാനത്തോടെ ചില നിര്‍ണായക തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
National
2ജി: റിവ്യൂ ഹര്‍ജി നല്‍കില്ലെന്നു കേന്ദ്രസര്‍ക്കാര്‍
