എസ്ബിടി സുവർണ്ണ മുദ്ര വിഷ്ണു നാരായണൻ നമ്പൂതിരിയ്ക്ക്

single-img
29 February 2012

മലയാളഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും നൽകിയ സമഗ്രസംഭാവനയുടെ പേരിൽ എസ്.ബി.ടി പ്രഫസർ വിഷ്ണുനാരായണൻ നമ്പൂതിരിയ്ക്ക് സുവർണ്ണ മുദ്ര പുരസ്കാരം നൽകി ആദരിച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മഹാസമ്മേളനത്തിൽ വെച്ച് എസ്.ബി.ടി മാനേജിങ്ങ് ഡയറക്റ്റർ പി.നന്ദകുമാരനാണു വിഷ്ണു നാരായണൻ നമ്പൂതിരിയ്ക്ക് പുരസ്കാരം സമ്മാനിച്ചത്