മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് സര്‍ക്കാര്‍

single-img
29 February 2012

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുമെന്ന് സര്‍ക്കാര്‍. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള കര്‍ണാടക ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജാണ് സര്‍ക്കാരിന് വേണ്ടി പ്രഖ്യാപനം നടത്തിയത്. തമിഴ് ജനതയുമായുള്ള നല്ല ബന്ധം നിലനിര്‍ത്തുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.