സച്ചിന്‍ വിരമിക്കണമെന്ന് അക്രം

single-img
29 February 2012

സെലക്ടര്‍മാര്‍ക്ക് അവരുടെ ജോലി എളുപ്പമാക്കാന്‍ വേണ്ടിയെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കണമെന്ന് പാകിസ്ഥാന്റെ മുന്‍ ക്യാപ്ടന്‍ വസിം അക്രം പറഞ്ഞു. സച്ചിന്റെ പ്രകടനം മോശമായാല്‍ പോലും സെലക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ ഒഴിവാക്കാനുള്ള ധൈര്യം കാണില്ലെന്ന് അക്രം പറഞ്ഞു.