ഈ യാത്രയില്‍

single-img
27 February 2012

മേജര്‍ രവി, പ്രിയനന്ദനന്‍, രാജേഷ് അമനകര, വിനോദ് വിജയന്‍, മാത്യൂസ് എന്നിവര്‍ സംവിധാനംചെയ്ത അഞ്ചു ലഘുചിത്രങ്ങളാണ് ഈ യാത്രയില്‍ ഉള്ളത്. ഈ അഞ്ച് സംവിധായകര്‍ ഒരുക്കിയ അഞ്ചുപേരുള്ള ഓരോ ലഘുചിത്രങ്ങളും നമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു മുഹൂര്‍ത്തവും ഈ യാത്രയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ സമീപകാലത്ത് സംജാതമായ നവസിനിമകളുടെ പുത്തന്‍ പരീക്ഷണങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ച് ഒരു തരംഗം സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ മേജര്‍ രവി പുതിയൊരു ചിത്രം ഒരുക്കുകയാണ്. കേരള കഫേയ്ക്കുശേഷം അതേ പാത പിന്‍തുടര്‍ന്ന് പ്രശസ്തരായ അഞ്ച് സംവിധായകര്‍ ഒന്നിക്കുന്ന ചിത്രമാണ് ഈ യാത്രയില്‍.