മര്‍ഡോക് പുതിയ പത്രവുമായി

single-img
26 February 2012

ഫോണ്‍ചോര്‍ത്തല്‍ വിവാദത്തെത്തുടര്‍ന്ന് ഏഴുമാസം മുമ്പ് അടച്ചുപൂട്ടിയ ന്യൂസ് ഓഫ് ദ വേള്‍ഡ് എന്ന ഞായറാഴ്ചപ്പത്രത്തിനു പകരമായി ദ സണ്‍ പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പ് റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയില്‍ ഇന്നലെ പ്രസിദ്ധീകരണം ആരംഭിച്ചു. 1969ലാണ് ദ സണ്‍ പത്രം മര്‍ഡോക്ക് വാങ്ങിയത്.