നെല്‍സണ്‍ മണ്ഡേല ആശുപത്രി വിട്ടു

single-img
26 February 2012

ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സന്‍ മണ്ഡേല ശസ്ത്രക്രിയയ്ക്കു ശേഷം ഇന്നലെ ആശുപത്രി വിട്ടു. 93കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉദരരോഗ നിര്‍ണയത്തിനായി ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയാണു നടത്തിയത്.