മുഖ്യമന്ത്രി ബിനാമി രാഷ്ട്രീയം കളിക്കുന്നുവെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍

single-img
25 February 2012

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബിനാമി രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ.പ്രേമചന്ദ്രന്‍. താന്‍ പറയേണ്ട കാര്യങ്ങള്‍ മുഖ്യമന്ത്രി മറ്റുള്ളവരെകൊണ്ട് പറയിക്കുകയാണ്. മുഖ്യമന്ത്രിയുടെ തന്ത്രപരമായ ഈ പൊള്ളത്തരം പിറവത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു.