പിറവം ഉപതെരഞ്ഞെടുപ്പ് സര്‍ക്കിന്റെ വിലയിരുത്തലാകും: പി.ജെ.ജോസഫ്

single-img
25 February 2012

എട്ടു മാസത്തെ യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകും പിറവം ഉപതെരഞ്ഞെടുപ്പെന്നു മന്ത്രി പി.ജെ. ജോസഫ്. അനൂപ് ജേക്കബിനെ മന്ത്രിയാക്കാമെന്നതു സത്യം മാത്രമാണ്. മുല്ലപ്പെരിയാര്‍ വിഷയം പിറവം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്താലും ഇല്ലെങ്കിലും പുതിയ ഡാം വേണമെന്ന ഉറച്ച നിലപാടു സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.