കര്‍മ്മയോഗി വരുന്നു

single-img
25 February 2012

ദുഃഖപര്യവസായി നാടക ശാഖയില്‍ അനശ്വര കൃതി എന്നു വിശേഷിപ്പിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ ഹാംലറ്റിന്റെ മലയാള ആവിഷ്‌കാരം കര്‍മ്മയോഗി മര്‍ച്ച് 9 ന് തിയേറ്ററുകളില്‍ എത്തുന്നു. പ്രശസ്ത സംവിധായകന്‍ വി.കെ. പ്രകാശാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇരന്ദജിത്താണ് നായകവേഷത്തിലെത്തുന്നത്. നിത്യാമേനോന്‍, പത്മിനി കോലാപുരി, തലൈവാസല്‍ വിജയ്, അശോകന്‍, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.