ഇറ്റാലിയന്‍ കപ്പലിലെ പരിശോധന നാളത്തേക്ക് മാറ്റി

single-img
24 February 2012

രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സിയില്‍ പോലീസ് നടത്താനിരുന്ന പരിശോധന നാളത്തെക്ക് മാറ്റി. ഇറ്റലിയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ നാളെ എത്തുന്ന സാഹചര്യത്തിലാണിത്. ഇറ്റാലിയന്‍ നാവിക ഉദ്യോഗസ്ഥരായ ഫ്‌ളേബസ് ലൂബ, ഫ്‌ളാറ്റിനി പോളോ എന്നിവരാണ് നാളെയെത്തുക.