യുട്യൂബ് സ്‌പേസ് ലാബ് മത്സരത്തില്‍ ബാംഗളൂര്‍ വിദ്യാര്‍ഥി ഒന്നാമത്

single-img
23 February 2012

യുട്യൂബ്, ലെനോവോ, സ്‌പേസ് അഡ്വന്‍ജേഴ്‌സ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച സ്‌പേസ് ലാബ് ശാസ്ത്ര മത്സരത്തില്‍ ബാംഗളൂര്‍ എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിക്ക് ഒന്നാം സ്ഥാനം. ബിഎംഎസ് കോളജിലെ ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി സച്ചിന്‍ കുക്കെയാണ് (18)ബഹിരാകാശത്തു നടത്താവുന്ന ശാസ്ത്രപരീക്ഷണം നടത്തി ഒന്നാമതെത്തിയത്.