പ്രിഥ്വിയുടെ പുതിയ ചിത്രം മുംബൈ ദോസ്ത്

single-img
23 February 2012

പ്രിഥ്വിരാജ് അഭിനയിക്കുന്ന പുതിയ ചിത്രം ‘മുംബൈ ദോസ്ത്’ ഫസല്‍ സംവിധാനം ചെയ്യുന്നു. മലയാളത്തിലെ ഹിറ്റുജോഡികളായ റാഫി മെക്കാര്‍ട്ടിനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. റാഫി മെക്കാര്‍ട്ടിന്റെ അസോസിയേറ്റായി വര്‍ക്കു ചെയ്തിരുന്നയാളാണ് സംവിധായകന്‍ ഫസല്‍. ചിത്രത്തില്‍ അനന്യയാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം കൊച്ചിയിലാരംഭിക്കും.