കിംഗും കമ്മീഷണറും മാര്‍ച്ച് 23 നെത്തുന്നു കിംഗും കമ്മീഷണറും മാര്‍ച്ച് 23 നെത്തുന്നു

single-img
23 February 2012

കേരളം കാത്തിരുന്ന ചിത്രമായ ഷാജി കൈലാസ്- രഞ്ജിപണിക്കര്‍ ടീമിന്റെ ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ മാര്‍ച്ച്23 ന് റിലീസ് ചെയ്യുന്നു. ഇരുന്നൂറോളം സെന്ററിലാണ് റിലീസിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷാജി കൈലാസ്- രഞ്ജിപണിക്കര്‍ ടീമിന്റെ മുന്‍കാല ചിത്രങ്ങളായ കമ്മീഷണറിന്റെയും ദി കിംഗിന്റെയും തുടര്‍ച്ചയായാണ് ഈ ചിത്രം എത്തുന്നത്. ജഗതി, ഗണേഷ്‌കുമാര്‍, നെടുമുടിവേണു, സംവൃതാ സുനില്‍, സലിംകുമാര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.