പിറവം ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് ചെന്നിത്തല

single-img
23 February 2012

പിറവം ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. പിറവത്തെ ജനങ്ങളില്‍ യുഡിഎഫിന് വിശ്വാസമുണ്‌ടെന്നും ചെന്നിത്തല ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുകേശം വിവാദത്തില്‍ കോണ്‍ഗ്രസ് അഭിപ്രായം പറയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.