കാര്യവട്ടം കാമ്പസ് ഭുമിയില്‍ വീണ്ടും തീ

single-img
23 February 2012

കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസ് ഭൂമിയില്‍ വീണ്ടും തീ പടര്‍ന്ന് പിടിച്ചത് പരിഭ്രമത്തിനിടയാക്കി. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീ പടര്‍ന്ന് പിടിച്ചത്. ഏകദേശം രണ്ടാള്ചകള്‍ക്ക് മുമ്പും ഇതുപോലെ കാമ്പസിനുള്ളില്‍ തീ പടര്‍ന്ന് പിടിച്ചിരുന്നു. സംഭവം നടന്നത് രാത്രിയിലായതിനാല്‍ തീ നിയന്ത്രണവിധേയമാക്കുന്നതിന് സമയമെടുത്തിരുന്നു. വിലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.