പോക്കിരിരാജ തമിഴിലേക്ക് ഡബ്ബു ചെയ്യും

single-img
22 February 2012

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രഥ്വിരാജും അഭിനയിച്ച പോക്കിരരാജ തമിഴിലേക്ക് ഡബ്ബു ചെയ്യുന്നു. ഏറെക്കുറെ തമിഴ് ചേരുവകള്‍ ചേര്‍ത്തൊരുക്കിയ ചിത്രം ഒത്തിരി മലയാളി പ്രേക്ഷകരെ നേടിയിരുന്നു. ജാസി ഗിഫ്റ്റിന്റെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ കിട്ടിയ വിജയം തമിഴിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മതാവ് തോമ്മിച്ചന്‍ മുളകുപാടം.